കൂരാച്ചുണ്ട്: ചാലിഠത്തിലെ തോട്ടത്താൻ മൂലയിൽ സൂപ്പി ഹാജി (67) നിര്യാതനായി. പൂവത്തുംചോല മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ: മറിയം മേപ്പയ്യൂർ കടുവൻ കുന്നുമ്മൽ കുടുംബാംഗം. മക്കൾ: ആയിഷ, സുമയ്യ. മരുമക്കൾ: റഷീദ് കിഴക്കൻ പേരാമ്പ്ര (കുവൈത്ത് ), ഹാഷിം കിഴക്കൻ പേരാമ്പ്ര. സഹോദരങ്ങൾ: ഫാത്തിമ പയ്യോളി, മറിയം കൂരാച്ചുണ്ട്, ബീവി ഏകരൂൽ, പരേതരായ ആയിഷ പയ്യോളി, മൊയ്തീൻ, അസ്സൈനാർ.