മുക്കം: ആനയാംകുന്ന് മുരിങ്ങംപുറായി ഫാത്തിമ്മ എസ്റ്റേറ്റ് പറപ്പിള്ളാത്ത് സന്തോഷ് കുമാർ (64) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അഞ്ജലി, അജേഷ്. മരുമകൻ: അർജുൻ (എൽ.ഡി ക്ലർക്ക് അസംഘടിത തൊഴിലാളി ബോർഡ് സിവിൽ സ്റ്റേഷൻ കോഴിക്കോട്).