മുക്കം: കുമാരനെല്ലൂർ വാര്യം കണ്ടിയിൽ അനീഷ് കുമാർ (45) നിര്യാതനായി. പിതാവ്: ശങ്കരൻ. മാതാവ്: സൗമിനി. സഹോദരങ്ങൾ: ജ്യോതിഷ്, ജിതേഷ്.