കോഴിക്കോട്: വെസ്റ്റ് ഹിൽ കെ.വി. സൈനബി (44) നിര്യാതയായി.പിതാവ്: മമ്മദ് കോയ. മാതാവ് ഉമ്മാച്ചി. ഭർത്താവ്: സജീർ. മകന്: മുഹമ്മദ് ഹജർ അലി.