പുവങ്ങൽ: വട്ടക്കാട്ട് ചന്ദ്രൻ (80) നിര്യാതനായി.
ഭാര്യ: നിർമല (മക്കട മാളിക്കടവ്). മക്കൾ: ഉല്ലാസ് (തെയ്യം കലാകാരൻ), ഷൈജ, ഉമേഷ്.
മരുമക്കൾ: സിനി (തിരുവാലി), ഷാജി (ബാലുശ്ശേരി), സൗമ്യ (കീഴരിയൂർ).
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.