ഫറോക്ക്: ചെറുവണ്ണൂർ മേച്ച് വർക്സ് ഉടമ പരേതനായ എൻ.പി. വീരാൻ കോയ ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി ഹാജി, അബ്ദുൽ ഹമീദ് ഹാജി, ഖാലിദ്, അബ്ബാസ്, അഷ്റഫ്, ഡോ. എൻ.പി. സക്കീർ, നിഷ റോസ്, സുഹറ. മരുമക്കൾ: കിളി മണ്ണിൽ അജ്മൽ (മലപ്പുറം), കെ. ഹാരിസ് (തളിപ്പറമ്പ്), കദീജ, സഫിയ, നജ്മ, ലാമിയ, സബീന, സബി.