കുണ്ടായിത്തോട്: മുണ്ടിയാർ വയൽ സി.പി. ഹനീഫ (54) നിര്യാതനായി. കോഴിക്കോട് സെൻട്രൽ മാർക്കറ്റ് മത്സ്യത്തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിഷബി. ഭാര്യ: മാരിയത്ത്. മക്കൾ: മിസ്ഫർ, ഷാക്കിറ, അർഷാദ്. സഹോദരങ്ങൾ: സി.പി. അഷ്റഫ്, സഫിയ, ബിച്ച.