കോഴിക്കോട്: കെ.വി. ശാന്തകുമാരി (75) വേങ്ങേരി സഹോദര ഗൃഹമായ അമ്പാടിയിൽ വെച്ച് നിര്യാതയായി. പരേതനായ അനന്തൻ റൈറ്ററുടെ മകളാണ്. സഹോദരങ്ങൾ: കെ.വി. ഹരിദാസ്, കെ.വി. ചന്ദ്രിക (ചെന്നൈ).