താനൂർ: കേരളാധീശ്വരപുരം പ്രവിതയിൽ താമസിക്കുന്ന പാട്ടത്തിൽ പ്രഭാകരമേനോൻ (88) മുംബൈയിൽ നിര്യാതനായി. റിട്ട. യൂനിയൻ ബാങ്ക് മാനേജരായിരുന്നു. ഭാര്യ: വിജയലക്ഷ്മി.
മക്കൾ: ലതീഷ് മേനോൻ (മുംബൈ), പ്രതീഷ് മേനോൻ (എറണാകുളം), പ്രവിത കിഷോർ (ഗുജറാത്ത്). മരുമക്കൾ: പ്രിയ ലതീഷ്, സൗമ്യ പ്രതീഷ്, കിഷോർ (ഗുജറാത്ത്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പുത്തൻതെരു വീട്ടുവളപ്പിൽ.