താനൂർ: ചിറക്കൽ പള്ളിക്കു സമീപം ആമിനുമ്മാനകത്ത് അബ്ദുറഹിമാന്റെ മകൻ അബ്ദുൽ കരീം (ചെറിയ മുഹമ്മദ് കുട്ടി -45) നിര്യാതനായി. ഭാര്യ: റംല. സഹോദരികൾ: സബ്ന, ഫിദ.