വേങ്ങര: റവന്യൂ വകുപ്പിൽ ജീവനക്കാരനായിരുന്ന ചേറൂർ, ചണ്ണയിൽ കുറുവിൽതൊടിക കുഞ്ഞാക്കൻ (80) നിര്യാതനായി. ഭാര്യമാർ: ശാന്ത, പരേതയായ ചിരുത. മക്കൾ: വേലായുധൻ, ശാരദ, ഉദയൻ, ശ്രീജ, രമണൻ.
മരുമക്കൾ: ബാബു (താമരശ്ശേരി), അശോകൻ (കിഴിശ്ശേരി), നിർമല (കടലുണ്ടി), വിൻസി (എടപ്പാൾ). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മലപ്പുറം മുനിസിപ്പൽ വാതക ശ്മശാനത്തിൽ.