കോട്ടക്കൽ: ഒതുക്കുങ്ങൽ ചെറുകുന്ന് കൂരിപ്പറമ്പ് കുന്നാക്കാടൻ മുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അനീസ് ബാബു, ഫാത്തിമ സുഹ്റ, അൻസാർ, റുബ്ഷാൻ, ഫിദ ഫാത്തിമ.
മരുമക്കൾ: ശിഹാബുദ്ദീൻ, ഷിഫാനത്ത്, ഷമീഹ. സഹോദരങ്ങൾ: അലവിക്കുട്ടി, അബൂബക്കർ, കുഞ്ഞീമ്മ, പാത്തുട്ടി, നഫീസ, കദീജ, ആയിഷ, മറിയുമ്മ.