വനജ മഞ്ചേരി: അരുകിഴായ വേട്ടഞ്ചേരി പറമ്പ് പടിക്കൽകുളം ‘വൃന്ദാവതി’യിൽ താമസിക്കുന്ന കളത്തിൽ വനജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. ഭാസ്കരൻ. മക്കൾ: പ്രമോദ്, പ്രദീപ്. മരുമക്കൾ: രജി, ധന്യ.