കൊണ്ടോട്ടി: മണ്ഡലം യു.ഡി.എഫ് ചെയർമാനും സീനിയർ കോൺഗ്രസ് ലീഡറുമായ കെ.കെ. ആലിബാപ്പുവിന്റെ ഭാര്യ പട്ടണത്ത് ഖൈറുന്നീസ (66) നിര്യാതയായി.
മക്കൾ: അബ്ദുൽ ഹകീം (അധ്യാപകൻ, പി.പി.ടി.വൈ.എച്ച്.എസ്.എസ് ചേറൂർ), റഫീഖ് (മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ഷഫീഖ് (കേരള ബാങ്ക് ഐക്കരപ്പടി ബ്രാഞ്ച്). മരുമക്കൾ: റീന ബാൻ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഫസീല, സൈലുൽ ഫലാഹ്.
സഹോദരങ്ങൾ: അബ്ദുന്നാസർ, മുഹമ്മദ് നജീബ് (റിട്ട. ട്രാൻസ്പോർട്ട് കമീഷണർ), മുഹമ്മദ് ശരീഫ് (റിട്ട. പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി സ്കൂൾ), ഹനീഫ ബീഗം, സലീന, മെഹ്റുന്നീസ (അസി. ഡയറക്ടർ, അഗ്രികൾചർ മലപ്പുറം).