വാഴക്കാട്: ആക്കോട് വിരിപ്പാടം പരേക്കാടൻ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫാത്തിമ, നഫീസ, ആമിന. മരുമക്കൾ: ബീരാൻകുട്ടി വിരിപ്പാടം, ശരീഫ് ആക്കോട്, അബൂബക്കർ മുസ്ലിയാർ ചൂരപ്പട്ട.