തളങ്കര: ഇബ്രാഹിം തെരുവത്തിന്റെ മകന് മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഫസൽ, ഫസ്ലീന, കുബ്റ. മരുമക്കള്‍: ഷാക്കിറ, അല്ലു, ശബീബ. സഹോദരങ്ങൾ: അബ്ദുല്‍ ഖാദർ, സുലൈമാൻ, റുഖിയ, പരേതനായ മജീദ്.