നീലേശ്വരം: കരിന്തളം പരപ്പച്ചാലിലെ എം.എൻ. ഗോപാലൻ (75) നിര്യാതനായി. ഭാര്യ: വി.കെ. അമ്മിണി. മക്കൾ: അജി, ബിജു, ബൈജു. മരുമക്കൾ: ബാബു (മാലക്കല്ല്). പ്രതീഷ് (റിട്ട. കെ.എസ്.ഇ.ബി തലശ്ശേരി).