തളിപ്പറമ്പ്: ചെപ്പനൂൽ അംഗൻ വാടിക്കു സമീപത്തെ പി.സി. ബീന (43) നിര്യാതയായി. പിതാവ്: പി.സി. കരുണാകരൻ. മാതാവ്: രതി. സഹോദരങ്ങൾ: ബിന്ദു, വിജില.