ഇരിട്ടി: മീത്തലെ പുന്നാട് ഊർപ്പള്ളിയിലെ മാവില ബാലകൃഷ്ണൻ നമ്പ്യാർ (89) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഹരീന്ദ്രൻ, സുരേന്ദ്രൻ, മനോജ്, കാർത്യായനി, ഗിരിജ.