ഇരിട്ടി: എടക്കാനം കീരിയോട് കണങ്ങോടിലെ തോട്ടത്തിൽ ഹൗസിൽ ജിഷ ഷിബി (43) നിര്യാതയായി. കൊട്ടിയൂർ ചുങ്കക്കുന്നിലെ കാരക്കാട്ട് പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ്: ഷിബി തോട്ടത്തിൽ. മക്കൾ: അഖിൽ ഷിബി, അമൽ ഷിബി (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജിമ്മി, ജിയോ. സംസ്കാരം: ഞായറാഴ്ച വൈകീട്ട് നാലിന് എടക്കാനം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.