ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മൽ മത്യാരി ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: പി. ചീയ്യയ്യിക്കുട്ടി. മക്കൾ: ശോഭ, ഗീത, ശ്രീധരി, കമലാക്ഷൻ, ബിജു. മരുമക്കൾ: രാജൻ (കുഞ്ഞിമംഗലം), ഗോവിന്ദൻ (കുന്നരു), ശ്രീജിത്ത് (വടകര), ദീപ (വയക്കര), രമ്യ (പരവന്തട്ട). സഹോദരങ്ങൾ: പരേതരായ മാധവി, കല്യാണി, കുഞ്ഞിരാമൻ, നാരായണൻ, ഗോപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.