മാങ്കടവ്: ടി. കുഞ്ഞാത്തുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എറമുള്ളാൻ. മക്കൾ: ഇബ്രാഹിം, അബ്ദുൽ സലാം, മൊയ്ദു, മൂസാൻ, അബ്ദുൽ റസാഖ്, മമ്മു, അബ്ദുൽ മജീദ്, ശറഫുദ്ദീൻ, മുസ്തഫ.