പയ്യന്നൂര്‍: സുരഭി നഗറിലെ ലിന്‍ഡ മ്യുറിയല്‍ (67) നിര്യാതയായി. റിട്ട. ഹെഡ് മാസ്റ്റര്‍ സി. സാമുവലിന്റെ ഭാര്യയാണ്. മക്കള്‍: സാജു സാമുവല്‍ (എറണാകുളം), സഞ്ജിത്ത് സാമുവല്‍ (മെഡി. റപ്രസന്റേറ്റിവ്), ഷൈനി സാമുവല്‍ (പാപ്പിനിശ്ശേരി). മരുമകന്: റിനേഷ് നാഥാന്. സഹോദരങ്ങള്‍: റീന, ബീന, റീത, ആഷ, സജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പയ്യന്നൂര്‍ സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.