ഏഴിലോട്: കുഞ്ഞിമംഗലം വണ്ണാച്ചാലിലെ പി.വി. കല്യാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. ചിണ്ടൻ. മക്കൾ: ശോഭന, ബാബു, സുധ, സന്തോഷ്. മരുമക്കൾ: രാജു (പയ്യാവൂർ), സുനിത (കാഞ്ഞങ്ങാട്), മിനി (പെരിയ). സഹോദരങ്ങൾ: ഗോവിന്ദൻ, ബാലകൃഷ്ണൻ, പരേതരായ ബാലൻ, കണ്ണൻ, കൃഷ്ണൻ, നാരായണി.