ഇരിണാവ്: കാക്കാടി ഗംഗാധരൻ സ്മാരക മന്ദിരത്തിന് സമീപം താമസിക്കുന്ന കോളിക്കീൽ പന്നേൻ സാറുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മജീദ്. മക്കൾ: സുബൈദ, പരേതയായ മുംതാസ്. മരുമക്കൾ: പരേതനായ റഹീം, മൊയ്തീൻ (ഹുസ്ന). സഹോദരൻ: അബ്ദുൾ ഖാദർ ഹാജി (അരോളി).