കൂത്തുപറമ്പ്: പാട്യം മുതിയങ്ങയിലെ ഉന്നമുള്ളകണ്ടി കുഞ്ഞിപ്പാത്തു (85) നിര്യാതയായി. ഭർത്താവ്: മൊയ്തു. മകൻ: യു.കെ മഹമൂദ്.
മരുമകൾ: റുഖിയ (കാര്യാട്ടുപുറം). സഹോദരങ്ങൾ: നബീസു (കണ്ണവം), പരേതരായ കുഞ്ഞാമി, കദീസു (ഇടുമ്പ).