പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ തൂറിക്കണ്ടിയിൽ താമസിക്കും തട്ടാന്റവിട നബീസു (80) നിര്യാതയായി. പാചക വിദഗ്ധയായിരുന്നു. സഹോദരങ്ങൾ: മമ്മത്, അബ്ദുള്ള, അബ്ദുറഹിമാൻ (മൂവരും ബംഗളൂരു) കതീശ (മത്തിപ്പറമ്പ്), പരേതരായ ബിയ്യാത്തു, ആയിശു.