പാനൂർ: കൂരാറ ആറ്റുപുറത്തെ നടമ്മൽ കുമ്പള പ്രോൻ അച്ചുതൻ (92) നിര്യാതനായി ഭാര്യ: ശാന്ത. മക്കൾ: പ്രേമചന്ദ്രൻ, പ്രേമലത (ചെണ്ടയാട്), പ്രീത (കന്യാകുമാരി), പ്രിയ (ചമ്പാട്), പ്രശാന്തൻ (വിമുക്ത ഭടൻ). മരുമക്കൾ: ഗീത, ബാബുരാജ് (ബംഗളൂരു), മോഹനൻ (കന്യാകുമാരി), ശശീന്ദ്രൻ (ചമ്പാട്), ദിവ്യ. സഹോദരങ്ങൾ: രാധ (പാട്യം), രാഘവൻ (ധർമടം), ജാനകി (ചുണ്ടങ്ങാപ്പൊയിൽ), കമല (മനേക്കര). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.