മാഹി: മുണ്ടോക്ക് ആക്കായി പറമ്പത്ത് രാജേന്ദ്രൻ (73) നിര്യാതനായി. പരേതരായ പയ്യനാടൻ ശങ്കുവിന്റേയും ആക്കായി നാരായണിയുടേയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: സ്വപ്ന, മിഥുന. മരുമക്കൾ: പ്രവീൺ കുമാർ (അഴിയൂർ), ഷിനോജ് (ഒളവിലം). സഹോദരങ്ങൾ: ജയറാം, പരേതരായ നിർമല, പ്രകാശൻ. സംസ്കാരം ഞായറാഴ്ച പകൽ 12ന് മാഹി പൊതുശ്മശാനത്തിൻ.