പാനൂർ: കടവത്തൂരിലെ പഴയകാല സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനുമായിരുന്ന മണ്ണിക്കണ്ടി അന്ത്രു (99) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മുഹമ്മദ്, അബ്ദുള്ള, ആയിഷ. മരുമക്കൾ: ശരീഫ, കുഞ്ഞബ്ദുള്ള, റൂഖിയ, പരേതയായ അലീമ. സഹോദരങ്ങൾ: അഹമ്മദ്, (മുടവന്തേരി) അലീമ, ഫാത്തിമ, പരേതരായ കുഞ്ഞബ്ദുള്ള, അബൂബക്കർ. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കടവത്തൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.