പാനൂർ: താഴെ ചമ്പാട്ടെ കുറുക്കൻ വീട്ടിൽ താഴെ കുനിയിൽ രാമചന്ദ്രൻ (60) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ മാതു. ഭാര്യ: ശോഭ. മക്കൾ: അഞ്ജന, അനുശ്രീ. മരുമക്കൾ: ഷിന്റോ മോഹൻ (മാക്കൂൽ പീടിക), അമൽ (മുത്താറി പീടിക). സഹോദരങ്ങൾ: കനക, വിനോദൻ, സുജാത, രാജീവൻ, രാജേഷ്.