കാഞ്ഞിരോട്: തലമുണ്ട റോസ് ഹൗസിൽ എം.എൻ. അഹമ്മദ് (81) നിര്യാതനായി. ഭാര്യ: നൂറുന്നിസ. മക്കൾ: ഷബീർ (ചെന്നൈ), സിറാജ് (ഖത്തർ), ഷമീമ. മരുമക്കൾ: എം.പി.സി. നസീർ, റാഫിയ (ചെന്നൈ), സംലീന (മാഹി).