വേളം: പൂളക്കൂലിലെ കുഴിച്ചാലിൽമീത്തൽ ഗോപാലൻ (62) നിര്യാതനായി. ചോയിസൺസ് ഹോട്ടൽ ഉടമയാണ്. ഭാര്യ: സുഗുണ (അരൂർ). മക്കൾ: സുധീഷ്, ഷിനോജ്, സൂരജ്. സഹോദരങ്ങൾ: ദാസൻ, ജാനു, ശാന്ത, ശോഭ.