കൂത്താളി: പുലരിയിൽ ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശാലിനി, സനില (അസി. സെയിൽസ് മാനേജർ, സിവിൽ സപ്ലൈസ് ഓഫിസ്, കോഴിക്കോട്), സജില (അധ്യാപിക, ചാലപ്പുറം ഗണപത് ഗേൾസ് എച്ച്.എസ്.എസ്). മരുമക്കൾ: മനോജ് (തിരുവമ്പാടി എസ്റ്റേറ്റ്), ഗിരീഷ് (ഐവറി കോസ്റ്റ്), വിനു (ലക്ചറർ ചെന്നൈ). സഹോദരങ്ങൾ: മീനാക്ഷി, പരേതരായ ചെക്കിണി, ഗോവിന്ദൻ. സഞ്ചയനം ബുധനാഴ്ച.