അത്തോളി: കൊങ്ങന്നൂർ അരിയാട്ട് താഴെ ജിതേഷ് (42) നിര്യാതനായി. ഭാര്യ: സുഭിഷ.മക്കൾ: നെദിക, നീരവ്. സഹോദരി: നിഷ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ.