പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ കുഞ്ഞോത്ത് അസൈനാരുടെ ഭാര്യ കുഞ്ഞോത്ത് ഫാത്തിമ (78) നിര്യാതയായി.
സഹോദരങ്ങൾ: ഇബ്രായി, അബ്ദുറഹ്മാൻ, ഖദീജ കിണട്ടുംകര, മറിയം പുതിയെടുത്ത് (ചെറുവണ്ണൂർ), പരേതരായ പെരുവന മായൻ കുട്ടി മാസ്റ്റർ, കോച്ചേരി അമ്മത് മാസ്റ്റർ, പെരുവന അബ്ദുല്ല, വിലങ്ങിൽ ആമിന, ആയിഷ അരിക്കോത്ത്, പെരുവന ഹംസ.