കുറ്റ്യാടി: കിഴക്കയിൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ രാധ.മക്കൾ: പ്രതീഷ്, പ്രീത. മരുമകൻ: പരേതനായ സുരേഷ്. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, ചന്ദ്രി പാലേരി.