നാദാപുരം: നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് (85) നിര്യാതനായി. ഭാര്യ: മറിയം മാടോത്ത്.മകൻ: മൊയ്തു (കച്ചവടം കല്ലാച്ചി). മരുമകൾ: ആസ്യ. സഹോദരങ്ങൾ: അന്ത്രു, കുഞ്ഞാമി, പാത്തു, മറിയം.