എലത്തൂർ: കൊല്ലർകണ്ടി സുധാകരൻ (71) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രജീഷ്, ഷറീജ്, ഷീന. മരുമക്കൾ: സുനിൽ കുമാർ (ട്രാഫിക് എസ്.ഐ, കോഴിക്കോട്), ഉമ, രാജി. സഞ്ചയനം തിങ്കളാഴ്ച.