കുറ്റ്യാടി: തട്ടാന്റവിട മറിയം (82) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.ടി. അമ്മദ്. മക്കൾ: പരേതനായ നാസർ, അഷറഫ്, ജമീല, നജ്മ, അസ്മ, നുസ്രത്ത്. മരുമക്കൾ: സുഹറ (കുറ്റ്യാടി), നഫീസ (നാദാപുരം), അബ്ദുല്ലക്കോയ (അന്നശ്ശേരി), യൂസുഫ് (കൂട്ടാലിട), സലീം (കോഴിക്കോട്).