ഉള്ള്യേരി: ആദ്യകാല കാർ മെക്കാനിക് തറോൽ ഗോവിന്ദൻകുട്ടി (87) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുരേഷ്, മഞ്ജുള, നിഷ, പരേതനായ ആനന്ദൻ. മരുമക്കൾ: സജിത, രാമകൃഷ്ണൻ തിക്കോടി, ശ്രീനിവാസൻ കീഴ്പയ്യൂർ. സഹോദരങ്ങൾ: ചന്ദ്രൻ (വർക് ഷോപ്), നാരായണി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.