പേരാമ്പ്ര: എരവട്ടൂർ പുതിയോട്ടിൽ ശങ്കരൻ ആശാരി (67) നിര്യാതയായി. ഭാര്യ: ജാനകി. മക്കൾ: പരേതയായ ശാന്തിനി, ശാലിനി, ഷെനി. മരുമക്കൾ: വിനോദൻ ആലക്കോട്, സുരേന്ദ്രൻ കരുവണ്ണൂർ, ജ്യോതിഷ് വേളം.