കൊടുവള്ളി: കിഴക്കോത്ത് പകലേടത്ത് കുയ്യപ്പെറ്റ മുഹമ്മദ് ഹാജി (76) നിര്യാതനായി. പിതാവ്: പരേതനായ അസ്സയിൻ ഹാജി. ഭാര്യ: പാത്തുമ്മ. മക്കൾ: സൈനുദ്ദീൻ, പരേതനായ മൂസക്കോയ, റഷീദ്, ബീവി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് കിഴക്കോത്ത് ജുമാമസ്ജിദിൽ.