ബാലുശ്ശേരി: തുരുത്യാട് ഉണിക്കോളൻ പറമ്പത്ത് പരേതനായ കുഞ്ഞിക്കണാരൻ നായരുടെ ഭാര്യ മാളു അമ്മ (95) നിര്യാതയായി. മക്കൾ: യു.പി. ഭാസ്കരൻ നായർ, പ്രഭാകരൻ നായർ, ഗംഗാധരൻ, യു.പി. രാജൻ, പത്മാവതി. മരുമക്കൾ: പത്മാവതി, രാധ, ശ്രീജ, പരേതനായ ബാലൻ നായർ. സഹോദരങ്ങൾ: കുഞ്ഞമ്മ, ജാനു, പരേതയായ പാർവതി അമ്മ. സഞ്ചയനം: ബുധനാഴ്ച.