കുന്ദമംഗലം: പടനിലം വള്ളിയാട്ടുമ്മൽ പരേതനായ ബിച്ചീരന്റെ ഭാര്യ കീരോറ്റി (83) നിര്യാതയായി. മക്കൾ: കൃഷ്ണൻ, സുധീർ, ശശി, പരേതനായ സത്യൻ.