പേരാമ്പ്ര: തുമ്പമല പടിഞ്ഞാറെച്ചാലിൽ അണിയറ (99) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: ജാനകി, നാരായണി, നാരായണൻ, ഗീത, സിന്ധു.
മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മുതുകാട്), ബാലൻ (ആനവാതുക്കൽ), ബാബു (നരയംകുളം), പ്രവീൺ (ചേനോളി), ഉഷ (കൊയിലാണ്ടി).