ബാലുശ്ശേരി: പനായി കുനിയോട് വയലിൽ ദാമോദരൻ (74) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ദീപു, ദിവ്യ. മരുമകൾ: പ്രിൻസി, സഹോദരങ്ങൾ: ബാലൻ, പെണ്ണുകുട്ടി, പരേതനായ ചെക്കിണി.