പെരുമണ്ണ: പുതിയപറമ്പത്ത് കുഞ്ഞഹമ്മദ് (70) നിര്യാതനായി. ബീഡി വർക്കേഴ്സ് കാന്റീൻ മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ: ഇമ്പിച്ചിപാത്തുമ്മ. മക്കൾ: ജെസീറ, സുമീറ.
മരുമക്കൾ: മുജീബ് ഇരിങ്ങല്ലൂർ, ഹമീദ് കിണാശ്ശേരി.