കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം മാവാട്ടുപുറത്ത് പരേതനായ വേലായുധൻ നായരുടെ ഭാര്യ ഗൗരി അമ്മ (76) നിര്യാതയായി. മക്കൾ: ശ്രീകുമാർ (ഹീറോ ടെക് കോയമ്പത്തൂർ), പരേതനായ ഡോ. എം. സുബ്രഹ്മണ്യൻ. മരുമകൾ: റെജി ശ്രീകുമാർ. സഞ്ചയനം ചൊവ്വാഴ്ച.