പട്ടാമ്പി: ശങ്കരമംഗലം വെട്ടത്ത്പറമ്പിൽ കുഞ്ഞമ്മു (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സജറുദ്ദീൻ, അൻവർ ( സി.പി.എം ശങ്കരമംഗലം ബ്രാഞ്ച് അംഗം, ഓട്ടോ ടാക്സി ടെംപോ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റി അംഗം), ജാഫർ, മുഹമ്മദ് നിസാർ (സി.പി.എം ശങ്കരമംഗലം ബ്രാഞ്ച് അംഗം), മിസിരിയ. മരുമക്കൾ: അബ്ദുൽ സലാം, ആമിന, നദീറ, നജ്മുന്നീസ, ഫാത്തിമ.